കരഞ്ഞു കാലുപിടിച്ച് രാഹുൽ മലയാളികളോട് | Oneindia Malayalam

2018-08-20 929

Rahul Explains About His Bad Comment

പ്രളയക്കെടുതിയില്‍ കേരളം ദുരിതം അനുഭവിക്കുമ്ബോള്‍ ദുരിതബാധിതര്‍ക്കെതിരെ അശ്ലീല കമന്റ് നടത്തിയ യുവാവിന്റെ ജോലി തെറിച്ചു. ദുരിതബാധിതരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഇയാള്‍ അശ്ലീല കമന്റിട്ടത്.